Follow KVARTHA on Google news Follow Us!
ad

ടി പി വധം: സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമ ഹൈക്കോടതിയില്‍

ടി പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി പിയുടെ ഭാര്യ High Court, Police, CPM, News, Kerala, Investigation, TP Case: KK Rama required CBI Investigation.
വടകര: (www.kvartha.com 30/08/2017) ടി പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ടി പിയുടെ ഭാര്യ കെ കെ രമ ഹൈകോടതിയെ സമീപിച്ചു. അഭിഭാഷകന്‍ മുഖേനയാണ് അപേക്ഷ നല്‍കിയത്.

നേരത്തെ, കൊലപാതകം സംബന്ധിച്ച കേസന്വേഷണം കേരള പോലീസ് പൂര്‍ത്തീകരിച്ചിരുന്നു. വധത്തിന് പിന്നിലെ ഗുഢാലോചന അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. തുടര്‍ന്നാണ് രമ ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സി.പി.എമ്മിലെ ഉന്നത നേതാക്കള്‍ക്ക് വധവുമായി ബന്ധമുണ്ടെന്നാണ് ആര്‍.എം.പി (ഐ) ആരോപിക്കുന്നത്.

High Court, Police, CPM, News, Kerala, Investigation, TP Case: KK Rama required CBI Investigation.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: High Court, Police, CPM, News, Kerala, Investigation, TP Case: KK Rama required CBI Investigation.