Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ മലയാളി യുവാവ് മരിച്ചതായി വിവരം

മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വെKerala, Thiruvananthapuram, News, India, National, Mumbai, Maharashtra, Rain, flood, Malayali dies in Maharashtra heavy rains
തിരുവനന്തപുരം: (www.kvartha.com 30.08.2017) മഹാരാഷ്ട്രയില്‍ വെള്ളപ്പൊക്കത്തില്‍ മലയാളി മരിച്ചതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തിരുവനന്തപുരം നേമം സ്വദേശി രാജേഷ് പരമേശ്വരന്‍ (30) മരിച്ചതായാണ് വിവരം. റോഡിലെ വെള്ളക്കെട്ടില്‍ ഒലിച്ചുപോയാണ് അപകടമുണ്ടായത്.

രണ്ട് ദിവസമായി മഹാരാഷ്ട്രയില്‍ കനത്ത മഴയാണ്. ജനജീവിതം താറുമാറായിരിക്കുകയാണ്. മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നവി മുംബൈയെയും താനെയെയും നിശ്ചലമാക്കിയിട്ടുണ്ട്.

Kerala, Thiruvananthapuram, News, India, National, Mumbai, Maharashtra, Rain, flood, Malayali dies in Maharashtra heavy rains


Keywords: Kerala, Thiruvananthapuram, News, India, National, Mumbai, Maharashtra, Rain, flood, Malayali dies in Maharashtra heavy rains