Follow KVARTHA on Google news Follow Us!
ad

റാസല്‍ ഖൈമയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 18കാരന്‍ മരിച്ചു

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എമിറേറ്റി പൗരനായ 18കാരന്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വകാലത്ത് റോഡിലായിരുന്നു അപകടം. Ras Al Khaimah, Accident, Death, Obituary, Emirati, Car, Gulf, 18-year old Emirati dies
റാസല്‍ ഖൈമ: (www.kvartha.com 27.02.2017) കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എമിറേറ്റി പൗരനായ 18കാരന്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വകാലത്ത് റോഡിലായിരുന്നു അപകടം.

അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ടതോടെ മറിയുകയായിരുന്നുവെന്ന് റാസല്‍ ഖൈമ പോലീസ് സെന്‍ട്രല്‍ ഓപറേഷന്‍ റൂം ബ്രിഗേഡിയര്‍ ഡോ. മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അപകടത്തില്‍ പെട്ടയാളെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ras Al Khaimah, Accident, Death, Obituary, Emirati, Car, Gulf, 18-year old Emirati dies in Ras Al Khaimah accident.