Follow KVARTHA on Google news Follow Us!
ad

വൈറല്‍ കറി! 300 മുട്ട കൊണ്ട് കറിയുണ്ടാക്കുന്ന വീഡിയോ

ഹൈദരാബാദ്: (www.kvartha.com 08.11.2016) പാചക വീഡിയോകള്‍ക്ക് ഈയിടെയായി വന്‍ പ്രാധാന്യം ലഭിക്കാറുണ്ട്. പ്രത്യേകിച്ചും പ്രമുഖ ഷെഫുകളുടെ. എന്നാല്‍National, Egg, Curry, Video
ഹൈദരാബാദ്: (www.kvartha.com 08.11.2016) പാചക വീഡിയോകള്‍ക്ക് ഈയിടെയായി വന്‍ പ്രാധാന്യം ലഭിക്കാറുണ്ട്. പ്രത്യേകിച്ചും പ്രമുഖ ഷെഫുകളുടെ. എന്നാല്‍ പ്രശസ്തനല്ലാത്ത ഒരാളുടെ റെസീപി വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

വില്ലേജ് ഫുഡ് ഫാക്ടറി എന്ന യൂട്യൂബ് ചാനലാണീ വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നവംബര്‍ 3ന് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതുവരെ 1.8 മില്യണിലേറെ പേര്‍ കണ്ടുകഴിഞ്ഞു.
National, Egg, Curry, Video

300 മുട്ടകളാണ് കറിയുണ്ടാക്കാനായി ഈ പാചകക്കാരന്‍ ഉപയോഗിക്കുന്നത്. വീഡിയോ കാണാം.

SUMMARY: In the world of fancy and elaborate cooking shows, one South Indian cook's rustic egg recipe prepared in the outdoors has millions of people hooked.

Keywords: National, Egg, Curry, Video