Follow KVARTHA on Google news Follow Us!
ad

സോണിയാഗാന്ധി ആശുപത്രിയില്‍

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയില്‍. അനാരോഗ്യത്തെ തുടര്‍ന്ന് New Delhi, Congress, Treatment, Doctor, Parliament, Election, Conference, Health & Fitness, Road, National,
ന്യൂഡല്‍ഹി: (www.kvartha.com 29.11.2016) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആശുപത്രിയില്‍. അനാരോഗ്യത്തെ തുടര്‍ന്ന് സോണിയയെ ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പനിയെ തുടര്‍ന്നാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സോണിയയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭൂരിഭാഗം സമയവും വിട്ടു
നില്‍ക്കുകയാണ്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ റോഡ് ഷോ നടത്തുന്നതിനിടെ അസുഖബാധിതയായ സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Congress President Sonia Gandhi down with viral fever, admitted to hospital in Delhi, New Delhi, Congress, Treatment, Doctor, Parliament, Election, Conference, Health & Fitness, Road, National.

Also Read:
ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാസര്‍കോട് സ്വദേശിയായ വീട്ടമ്മ മദീനയില്‍ മരിച്ചു

Keywords: Congress President Sonia Gandhi down with viral fever, admitted to hospital in Delhi, New Delhi, Congress, Treatment, Doctor, Parliament, Election, Conference, Health & Fitness, Road, National.