Follow KVARTHA on Google news Follow Us!
ad

രാജ്യത്ത് സ്‌കൂള്‍ കാണാത്ത കുട്ടികള്‍ 6.54 കോടി

ഇന്ത്യയില്‍ സ്‌കൂള്‍ കാണാത്ത കുട്ടികള്‍ രാജ്യത്ത് 6.54 കോടി. അഞ്ച് വയസ്സ് മുതല്‍New Delhi, National, India, school, Students, Children, Education,
ന്യൂഡല്‍ഹി: (www.kvartha.com 01.11.2016) ഇന്ത്യയില്‍ സ്‌കൂള്‍ കാണാത്ത കുട്ടികള്‍  6.54 കോടി. അഞ്ച് വയസ്സ് മുതല്‍ പത്ത് വയസ്സുവരെയുള്ള കുട്ടികളില്‍ 6.54 കോടി സ്‌കൂളില്‍ പോയിട്ടേയില്ലെന്നു സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു.

2011ലെ സെന്‍സസ് പ്രകാരം 5- 19 പ്രായക്കാര്‍ രാജ്യത്തു 38.01 കോടി വരും. ഇവരില്‍ 26.98 കോടി വിദ്യാര്‍ഥികളാണ്. ഈ വിഭാഗത്തില്‍ 17.5 ലക്ഷം പേര്‍ സ്‌കൂളില്‍ പോയിട്ടില്ല. 4.49 കോടി കുട്ടികള്‍ സ്‌കൂള്‍ പഠനം ഇടയ്ക്കുവച്ചു നിര്‍ത്തി. ഇവരില്‍ 65.7 ലക്ഷം പേര്‍ ഭിന്നശേഷിയുള്ളവരാണ്.

New Delhi, National, India, school, Students, Children, Education, 6.54 Crore Indians Aged Between 5-19 Never Went to School.

Keywords: New Delhi, National, India, school, Students, Children, Education, 6.54 Crore Indians Aged Between 5-19 Never Went to School.