Follow KVARTHA on Google news Follow Us!
ad

ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മദ്ധ്യസ്ഥത വഹിക്കാമെന്ന് ബാന്‍ കി മൂണ്‍

ന്യൂയോര്‍ക്ക്: (www.kvartha.com 01.10.2016) നയതന്ത്ര ബന്ധം വഷളായ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍.NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away
ന്യൂയോര്‍ക്ക്: (www.kvartha.com 01.10.2016) നയതന്ത്ര ബന്ധം വഷളായ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ പ്രശ്‌നപരിഹാര ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരിക്കുന്ന സംഘര്‍ഷം ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ആശങ്കയുണ്ടാക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും അംഗീകരിച്ചാല്‍ കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും ബാന്‍ കി മൂണ്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

 NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away

SUMMARY: UN Secretary General Ban Ki-moon has offered to act as a mediator between India and Pakistan to help the nuclear-armed neighbours resolve their disputes, as he urged both nations to take immediate steps to de-escalate tensions in the region.

Keywords: NEW DELHI, Grandmother, Indian soldier, Inadvertently, Crossed, Other side, LoC, passed away