Follow KVARTHA on Google news Follow Us!
ad

പട്ടാപ്പകല്‍ യുവതിയെ കുത്തി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം

പട്ടാപ്പകല്‍ യുവതി നടന്നുപോകവേ പുറകിലൂടെ എത്തിയ യുവാവ് കുത്തിNew Delhi, India, National, Murder, CCTV,
ന്യൂഡല്‍ഹി: (www.kvartha.com 30.10.2016) പട്ടാപ്പകല്‍ യുവതി നടന്നുപോകവേ പിറകിലൂടെ എത്തിയ യുവാവ് കുത്തികൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഗുഡ്ഗാവിലെ എംജി റോഡ് മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

30 ഓളം കുത്തേറ്റ് മേഘാലയ സ്വദേശിയായ പിങ്കി (22) റെയില്‍വേ സ്റ്റേഷനില്‍വച്ച് അതിദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ ജിതേന്ദ്രയെ പൊലീസ് പിടികൂടിയിരുന്നു. നടന്നുപോകുന്ന യുവതിയുടെ പിറകിലൂടെ എത്തി യുവാവ് കത്തിയെടുത്ത് കുത്തുന്നത് ദൃശ്യങ്ങളാണ് കാണുന്നത്.

കുത്തേറ്റ് നിലത്തുവീണ യുവതിയെ വീണ്ടും വീണ്ടും കുത്തുന്നതും കഴുത്ത് അറുക്കാന്‍ ശ്രമിക്കുന്നതായും കാണാം.
New Delhi, India, National, Murder, CCTV,Shocking Visuals Caught on Camera: Stalker stabs woman to death inside Delhi metro station.

വീഡിയോ കാണാം

Keywords: New Delhi, India, National, Murder, CCTV,Shocking Visuals Caught on Camera: Stalker stabs woman to death inside Delhi metro station.