Follow KVARTHA on Google news Follow Us!
ad

മന്‍ കി ബാത്തില്‍ കേരളത്തെ പ്രശംസിച്ച് നരേന്ദ്രമോഡി

മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തെ പ്രശംസിച്ചു. രാജ്യത്തെ Narendra Modi, Programme, Prime Minister, Jawans, Toilet, Border, State, Country, National
ന്യൂഡല്‍ഹി; (www.kvartha.com 30.10.2016) മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തെ പ്രശംസിച്ചു. രാജ്യത്തെ രക്ഷിക്കുന്നതിനായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച പ്രേത്യേക മന്‍ കി ബാത്ത് പരിപാടിയിലാണ് കേരളം ഹരിയാന പോലുള്ള സംസ്ഥാനങ്ങളെ പ്രധാനമന്ത്രി വാഴ്ത്തിയത്.

പൊതുശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്ന നടപടിക്കാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. ഇടമല കുടിയിലെ ആദിവാസി ഊരില്‍ വിദ്യാര്‍ത്ഥികള്‍ ശൗചാലയം നിര്‍മ്മിച്ചതിനെയാണ് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായാ മന്‍ കി ബാത്തില്‍ അഭിനന്ദിച്ചത്. കൂടാതെ രാജ്യത്തെ ജനങ്ങള്‍ക്ക് മോഡി ദീപാവലിയാശംസിക്കുകയും ചെയ്തു
Narendra Modi, Programme, Prime Minister, Jawans, Toilet, Border, State, Country, National

Also Read:അണങ്കൂരില്‍ 45കാരനെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊല്ലാന്‍ ശ്രമം

Keywords:Narendra Modi, Programme, Prime Minister, Jawans, Toilet, Border, State, Country, National