Follow KVARTHA on Google news Follow Us!
ad

ഗൂഗിളിൽ നമക് ഹറാമെന്ന് തിരയുമ്പോൾ ഇന്ത്യ വരുന്നതിന് കാരണം?

മുംബൈ: (www.kvartha.com 28.09.2016) ഗൂഗിളിൽ ആരെങ്കിലും നമക് ഹറാം കണ്ട്രി എന്ന് തിരയാറുണ്ടോ? ഇല്ലെങ്കിൽ ഒന്ന് തിരഞ്ഞ് നോക്കൂ. ഇന്ത്യൻ പതാകയുടെ ചിത്രമാണ് ഇതിൽ ലഭിക്കുക. ഇMumbai, US-based, Engine, Google, Recognized, India, Namak Haraam country
മുംബൈ: (www.kvartha.com 28.09.2016) ഗൂഗിളിൽ ആരെങ്കിലും നമക് ഹറാം കണ്ട്രി എന്ന് തിരയാറുണ്ടോ? ഇല്ലെങ്കിൽ ഒന്ന് തിരഞ്ഞ് നോക്കൂ. ഇന്ത്യൻ പതാകയുടെ ചിത്രമാണ് ഇതിൽ ലഭിക്കുക. ഇതിന് കാരണം ഇന്ത്യ ഒരു മോശം രാജ്യമായതല്ല. മറിച്ച് ഇന്ത്യയിൽ നമക് ഹറാം എന്ന പേരിൽ ഒരു ബോളീവുഡ് ചിത്രം റിലീസ് ചെയ്തതുകൊണ്ടാണ്.

1973ലാണ് നമക് ഹറാമെന്ന ചിത്രം റിലീസ് ചെയ്യുന്നത്. രാജേഷ് ഖന്ന, അമിതാഭ് ബച്ചൻ, രേഖ, സിമി ഗർവാൾ എന്നിവരായിരുന്നു ഈ ചിത്രത്തിലെ താരങ്ങൾ.

അതേസമയം ഇതേ സേർച്ച് റിസൾട്ടിന്റെ പേരിൽ ഇന്ത്യയെ ഇടിച്ച് കാണാനും ചില പാക് മാധ്യമങ്ങൾ ശ്രമം നടത്തി. പാക്കിസ്ഥാൻ പത്രമായ ഡെയ്ലി പാക്കിസ്ഥാൻ ഇക്കാര്യം കഴിഞ്ഞ ദിവസം ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു.

ഭൂരിപക്ഷം പാക്കിസ്ഥാനികളേയും പോലെ യുഎസ് ആസ്ഥാനമായ ടെക് ഭീമൻ ഗൂഗിളും ഇന്ത്യയെ രാജ്യദ്രോഹ രാജ്യമായാണ് കാണുന്നതെന്നായിരുന്നു റിപോർട്ടിൽ.

ഇതേ ചിത്രം ഉപയോഗിച്ച് ഇന്ത്യയെ ട്രോളാനും ചില പാക്കിസ്ഥാനികൾ ശ്രമിച്ചിട്ടുണ്ട്.

SUMMARY: Mumbai: It seems that US-based search engine Google has recognized India as a ‘Namak Haraam country’. When type ‘Namak Haraam country’ in Google search bar, Indian flag will be shown. But, Google doesn’t mean that India is a ‘traitor country’ and the reason is very simple yet interesting.

 Mumbai, US-based, Engine, Google, Recognized, India, Namak Haraam country


Keywords: Mumbai, US-based, Engine, Google, Recognized, India, Namak Haraam country