Follow KVARTHA on Google news Follow Us!
ad

പാക് താരങ്ങളെ നിരോധിച്ചാൽ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയുമോ എന്ന് സർക്കാർ തീരുമാനിക്കണം: വരുൺ ധവാൻ

മുംബൈ: (www.kvartha.com 28.09.2016) പാക് താരങ്ങളെ നിരോധിച്ചാൽ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയുമൊ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ബോളീവുഡ് നടൻ വരുൺ ധവാൻ. Mumbai, MNS, Pakistani artistes, Leave, India, Uri terror attack
മുംബൈ: (www.kvartha.com 28.09.2016) പാക് താരങ്ങളെ നിരോധിച്ചാൽ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയുമൊ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്ന് ബോളീവുഡ് നടൻ വരുൺ ധവാൻ. രാജ് താക്കറേ നയിക്കുന്ന മഹാരാഷ്ട്ര നവ നിർമ്മാൺ സേനയാണ് പാക് താരങ്ങൾക്കെതിരെ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് വരുൺ ധവാന്റെ പ്രസ്താവന.

ഫവാദ് ഖാനേയും മഹീറ ഖാനേയും പോലുള്ളവർ ഇന്ത്യ വിടണമെന്നായിരുന്നു എം എൻ. എസിന്റെ ആവശ്യം.

അതേസമയം ഇക്കാര്യത്തിൽ സർക്കാർ എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് വരുൺ ധവാൻ പറഞ്ഞു. നമ്മുടെ ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണ്. എന്റെ ഹൃദയം അവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Mumbai, MNS, Pakistani artistes, Leave, India, Uri terror attack

SUMMARY: Mumbai: With the MNS asking Pakistani artistes to leave India in wake of the Uri terror attack, actor Varun Dhawan says it is the government which should decide if terrorism can be stopped by such bans.

Keywords: Mumbai, MNS, Pakistani artistes, Leave, India, Uri terror attack