Follow KVARTHA on Google news Follow Us!
ad

ഇംഗ്ലണ്ട് കോച്ച് അലാർഡിസിനെ പുറത്താക്കി

ലണ്ടൻ: (www.kvartha.com 28.09.2016) ഇംഗ്ലണ്ട് ഫുട്ബോൾ ടീം കോച്ച് സാം അലാർഡിസിനെ പുറത്താക്കി. ചുSam Allardyce, Left, Post, England manager, Mutual agreement, Football Association
ലണ്ടൻ: (www.kvartha.com 28.09.2016) ഇംഗ്ലണ്ട് ഫുട്ബോൾ ടീം കോച്ച് സാം അലാർഡിസിനെ പുറത്താക്കി. ചുമതലയേറ്റ് അറുപത്തിയേഴാം നാളാണ് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ അലാർഡിസിനെ പുറത്താക്കിയത്. ഗാരെത് സൗത്ഗേറ്റിനാണ് താൽക്കാലിക ചുമതല.

ഇംഗ്ലീഷ് ഫുട്ബോളിലെ താര കൈമാറ്റത്തിൽ അനധികൃതമായി അലാർഡിസ് ഇടപെട്ടുവെന്ന് ഡെയ്‍ലി ടെലഗ്രാഫ് സ്റ്റിംഗ് ഓപ്പറേഷനിലൂടെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അലാർഡിസിനെ പുറത്താക്കിയത്. തന്‍റെ പദവി കോച്ച് ദുരപയോഗം ചെയ്തുവെന്ന് ഫുട്ബോൾ അസോസിയേഷൻ വിലയിരുത്തി.

സ്റ്റീവ് മക്ലാരന് പകരമാണ് അലാർഡിസ് ഇംഗ്ലണ്ട് കോച്ചായത്. അലാർഡിസിന് കീഴിൽ ഇംഗ്ലണ്ട് ഒരു മത്സരത്തിലേ കളിച്ചിട്ടുള്ളൂ.

SUMMARY: Sam Allardyce has left his post as England manager by mutual agreement with the Football Association after one match and 67 days in charge.

 Sam Allardyce, Left, Post, England manager, Mutual agreement, Football Association


Keywords: Sam Allardyce, Left, Post, England manager, Mutual agreement, Football Association