Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില ലീറ്ററിന് 50 പൈസ കുറച്ചു

രാജ്യത്ത് പെട്രോള്‍ വില ലീറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല.
ന്യൂഡല്‍ഹി: (www.kvartha.com 01.11.2015) രാജ്യത്ത് പെട്രോള്‍ വില ലീറ്ററിന് 50 പൈസ കുറച്ചു. ഡീസല്‍ വിലയില്‍ മാറ്റമില്ല. പുതിയ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഒക്ടോബറില്‍ ഇത് മൂന്നാം തവണയാണ് വിലയില്‍ മാറ്റം വരുത്തുന്നത്.

സെപ്റ്റംബര്‍ ഒന്നിന് പെട്രോളിന് രണ്ടു രൂപ കുറയ്ക്കുകയും ഡീസലിന് 50 പൈസ കൂട്ടുകയും ചെയ്തിരുന്നു. രൂപയുടെ മൂല്യവും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കുമനുസരിച്ചാകും പുതിയ വില നിശ്ചയിക്കുക.

Petrol, Petrol Price, National, New Delhi.


Keywords: Petrol, Petrol Price, National, New Delhi.