Follow KVARTHA on Google news Follow Us!
ad

ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന്‌ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി

ജീന്‍സും ടീ ഷര്‍ട്ടും ഇട്ട യുവതിക്ക് ഭര്‍ത്താവിന്റെ കൈകൊണ്ട് ദാരുണാന്ത്യം. 21കാരിയായ യുവതിയെയാണ് അനുവാദമില്ലാത്ത വസ്ത്രം ധരിച്ചെന്നു പറഞ്ഞു ഭര്‍ത്താവ് കൊലപ്പെടുത്തിയത്. 21-year-old woman was allegedly killed by her husband for violating his “dress code” as she continued to wear jeans and T-shirt which he disapproved, police said today.
പൂനെ:(www.kvartha.com 31.10.2015) ജീന്‍സും ടീ ഷര്‍ട്ടും ഇട്ട യുവതിക്ക് ഭര്‍ത്താവിന്റെ കൈകൊണ്ട് ദാരുണാന്ത്യം. 21കാരിയായ യുവതിയെയാണ് അനുവാദമില്ലാത്ത വസ്ത്രം ധരിച്ചെന്നു പറഞ്ഞു ഭര്‍ത്താവ് കൊലപ്പെടുത്തിയത്. പൂനെയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് 24കാരനായ രഞ്ജിത്ത് നിഷാദ് എന്ന യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

ജീന്‍സ് ധരിക്കരുതെന്ന യുവാവിമന്റെ കര്‍ശന നിര്‍ദേശം ഭാര്യയായ പൂജ പലതവണയായി തെറ്റിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. യുവതിയെ കൊന്ന ശേഷം വീടു പൂട്ടി രഞ്ജിത്ത് രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിനുളളില്‍ നിന്നു രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പ്രതിക്കായി പൊലീസ് ഊര്‍ജിത അന്വേഷണത്തിലാണ്.

 A 21-year-old woman was allegedly killed by her husband for violating his “dress code” as she continued to wear jeans and T-shirt which he disapproved, police said today. The accused, a 24-year-old man identified as Ranjit Nishad, is absconding.
     

SUMMARY: A 21-year-old woman was allegedly killed by her husband for violating his “dress code” as she continued to wear jeans and T-shirt which he disapproved, police said today. The accused, a 24-year-old man identified as Ranjit Nishad, is absconding.