Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 73 ലേക്ക്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒക്ടോബര്‍ 31 ശനിയാഴ്ച എഴുപത്തിരണ്ടാം പിറന്നാള്‍. Kottayam, Oommen Chandy, Birthday, Kerala,
കോട്ടയം: (www.kvartha.com 30.10.2015) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഒക്ടോബര്‍ 31 ശനിയാഴ്ച എഴുപത്തിരണ്ടാം പിറന്നാള്‍. പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാതെയുള്ള പിറന്നാളായിരിക്കും ഇത്തവണയും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു കാലമായതിനാല്‍ കുടുംബത്തോടൊപ്പം പിറന്നാളാഘോഷമുണ്ടായിരിക്കില്ല. ശനിയാഴ്ച മുഴുവന്‍ സമയവും തെരഞ്ഞെടുപ്പു പ്രചാരണവേദികളിലായിരിക്കും ഉമ്മന്‍ ചാണ്ടി.

Kottayam, Oommen Chandy, Birthday, Kerala


Keywords: Kottayam, Oommen Chandy, Birthday, Kerala