Follow KVARTHA on Google news Follow Us!
ad

രോഗങ്ങളില്‍ നിന്നും മോചനം: മീനിനും വീല്‍ചെയര്‍

രോഗങ്ങളില്‍ നിന്നും മീനിനെ സംരക്ഷിക്കാന്‍ വീല്‍ചെയര്‍. വീല്‍ചെയര്‍ ഉപയോഗിച്ച്London, Social Network, Poster, World,
ലണ്ടന്‍: (www.kvartha.com 30/05/2015) രോഗങ്ങളില്‍ നിന്നും മീനിനെ സംരക്ഷിക്കാന്‍ വീല്‍ചെയര്‍. വീല്‍ചെയര്‍ ഉപയോഗിച്ച് അക്വേറിയത്തിലൂടെ സഞ്ചരിക്കുന്ന മീനിന്റെ ദൃശ്യങ്ങള്‍ വീഡിയോഷെയറിംഗ് നെറ്റ്‌വര്‍ക്കില്‍ പോസ്റ്റു ചെയ്തതോടെയാണ് സംഭവം ചര്‍ച്ചാവിഷയമായത്. നൂറുകണക്കിനുപേരാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്.


ചെറിയൊരുകോര്‍ക്കും പ്‌ളാസ്റ്റിക് ടേപ്പും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മീനിന് മുറിവേല്‍ക്കാതിരിക്കാന്‍ ടേപ്പുപയോഗിച്ച് മീനിന്റെ ശരീരത്തില്‍ പിടിപ്പിക്കാനുള്ള കുടുക്കുണ്ടാക്കുന്നു. ഈ കുടുക്ക് കോര്‍ക്കില്‍ പിടിപ്പിച്ചാല്‍  മീന്‍ താഴ്ന്നുപോകാതെ പൊങ്ങിക്കിടക്കും.

സ്വതന്ത്രമായി സഞ്ചരിക്കാനും അതിന് പ്രശ്‌നമുണ്ടാകില്ല. അസുഖം പിടിപെട്ട മീനുകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ വീല്‍ചെയര്‍ നല്ലതാണെന്നാണ് വീഡിയോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. ചിലര്‍ സ്വന്തമായി വീല്‍ചെയറുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്.
'Fish wheelchair' invented for goldfish struggling to stay afloat, London, Social Network, Poster, World.

Also Read: 
മന്ത്രി അനൂപ് ജേക്കബിന്റെ വഴി തടസ്സപ്പെടുത്തിയ 500 ഓളം ബി.എം.എസ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Keywords: 'Fish wheelchair' invented for goldfish struggling to stay afloat, London, Social Network, Poster, World.


രോഗങ്ങളില്‍ നിന്നും മോചനം: മീനിനും വീല്‍ചെയര്‍Read: http://goo.gl/tpQCIv
Posted by Kvartha World News on Saturday, May 30, 2015