Follow KVARTHA on Google news Follow Us!
ad
Posts

പന്നിപ്പനി: രാജ്യത്ത് മരിച്ചവരുടെ എണ്ണം 1000 കടന്നു

പന്നിപ്പനിമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1000 കടന്നു. ശനിയാഴ്ച 42 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ The swine flu epidemic has claimed the lives of 36 more people, taking the total death toll in the country to 1,041.
ന്യൂഡല്‍ഹി: (www.kvartha.com 01.03.2015) പന്നിപ്പനിമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 1000 കടന്നു. ശനിയാഴ്ച 42 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 1041 ആയി. 19,000 പേര്‍ക്ക് രോഗബാധയുള്ളതായാണ് ശനിയാഴ്ചത്തെ കണക്ക്.

രോഗബാധിതരില്‍ കൂടുതലും രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ളവരാണ്. രാജ്യത്തെ അസാധാരണമായ കാലാവസ്ഥയാണ് രോഗബാധ പടരാന്‍ കാരണമായതെന്നും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യയുണ്ടെന്നുമാണ് അധികൃതര്‍ പറയുന്നത്.

കടുത്തപനി, തലവേദന, പേശിവേദന, വയറിളക്കം, ഛര്‍ദി, വയറുവേദന, രക്തസ്രാവം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗബാധ പടരുന്ന സാഹചര്യത്തില്‍ ഗുജറാത്തില്‍ അഞ്ചിലേറെ പേര്‍ ഒന്നിച്ചു കൂടുന്നത് വിലക്കിയിട്ടുണ്ട്. മുന്‍കരുതലായി ജനങ്ങള്‍ മുഖംമൂടി ധരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
The swine flu epidemic has claimed the lives of 36 more people, taking the total death toll in the country to 1,041. The number of people affected by the virus also stands at 19,000 now.Rajasthan and Gujarat have been the worst-hit states so far with 234 and 231 deaths, respectively.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Summary: The swine flu epidemic has claimed the lives of 36 more people, taking the total death toll in the country to 1,041. The number of people affected by the virus also stands at 19,000 now.Rajasthan and Gujarat have been the worst-hit states so far with 234 and 231 deaths, respectively.

Post a Comment