Follow KVARTHA on Google news Follow Us!
ad

ഭരണപക്ഷത്തെ മന്ത്രിയെ പിടിച്ചിട്ട് മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ല: കോടിയേരി

ഭരണപക്ഷത്തെ മന്ത്രിയെ പിടിച്ചിട്ട് മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് Minister, Chief Minister, CPM, Kodiyeri Balakrishnan, State, Pannyan Raveendran, Kannur, Secretery, KM Maani.
കണ്ണൂര്‍: (www.kvartha.com 01.03.2015) ഭരണപക്ഷത്തെ മന്ത്രിയെ പിടിച്ചിട്ട് മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമിച്ചുവെന്ന ആരോപണം തികച്ചും അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഎം ശ്രമിച്ചുവെന്ന പന്ന്യന്‍ രവീന്ദ്രന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു കോടിയേരി. സി.പി.എം ഒരു ഘട്ടത്തിലും അത്തരം നീക്കം നടത്തിയിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Minister, Chief Minister, CPM, Kodiyeri Balakrishnan, State, Pannyan Raveendran, Kannur, Secretery, KM Maani.

Post a Comment