Follow KVARTHA on Google news Follow Us!
ad

ഓട്ടോ മറിഞ്ഞ യുവാവ് മരിച്ച നിലയില്‍

ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട് യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ടു. കുമളി ചക്കുപള്ളം Auto Driver, Dead, Obituary, Kerala, Idukki
ഇടുക്കി: (www.kvartha.com 01.03.2015) ഓട്ടോറിക്ഷയുടെ അടിയില്‍പെട്ട് യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ടു. കുമളി ചക്കുപള്ളം പയ്യമ്പള്ളില്‍ പരേതനായ ഫിലിപ്പിന്റെ മകന്‍ സനു(26)വാണ് മരിച്ചത്. റോഡില്‍ മറിഞ്ഞ ഓട്ടോറിക്ഷയ്ക്കടിയിലാണ് മൃതദേഹം കാണപ്പെട്ടത്.

കഴിഞ്ഞ രാത്രി നടന്ന അപകടം ഞായറാഴ്ച രാവിലെയാണ് ജനങ്ങള്‍ അറിയുന്നത്. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിചെയ്തിരുന്ന സനു സ്വന്തം ഓട്ടോറിക്ഷയില്‍ വീട്ടിലേക്കു മടങ്ങുന്നവഴിയാണ് അപകടമെന്നു കരുതുന്നു. മാതാവ്: മേരിക്കുട്ടി. സൗമ്യ സഹോദരിയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Auto Driver, Dead, Obituary, Kerala, Idukki. 

Post a Comment