Follow KVARTHA on Google news Follow Us!
ad

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ മകനെ വിസ്തരിക്കണമെന്ന് വിഎസ്

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വിസ്തരിക്കണമെന്ന് പ്രതിപക്ഷThiruvananthapuram, Chief Minister, Oommen Chandy, Office, Protection, V.S Achuthanandan, Kerala,
തിരുവനന്തപുരം: (www.kvartha.com 27.02.2015) സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വിസ്തരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെയാണ് വി.എസ് ഇക്കാര്യം ഉന്നയിച്ചത്.
Thiruvananthapuram, Chief Minister, Oommen Chandy, Office, Protection, V.S Achuthanandan, Kerala,
മുഖ്യമന്ത്രിയുടെ ഓഫീസിലെ വനിതാ സുരക്ഷാ ജീവനക്കാരെയും വിസ്തരിക്കാന്‍ തയ്യാറാകണം.

ഇവര്‍ക്ക്കേസിലെ മുഖ്യപ്രതി സരിതയെക്കുറിച്ച് വ്യക്തമായി അറിയാമെന്നും വി.എസ് മൊഴി നല്‍കി. ഷീജാ ദാസ്, ഹസീന ബീഗം എന്നീ പോലീസുകാരെയാണ് വിസ്തരിക്കേണ്ടതെന്ന് വി.എസ് എടുത്തുപറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് കമ്മീഷന്റെ സിറ്റിങ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കെ.എസ്.ആര്‍.ടി.സി. ബസിന്റെ സീറ്റ് ഒടിഞ്ഞുവീണു; ആശുപത്രി ജീവനക്കാരന് പരിക്ക്
Keywords: V.S.Criticizes Chandi Oommen, Thiruvananthapuram, Chief Minister, Oommen Chandy, Office, Protection, V.S Achuthanandan, Kerala.

Post a Comment