Follow KVARTHA on Google news Follow Us!
ad

വി എസിന് പിണറായിയോട് കടുത്ത അസൂയ: ഇ പി ജയരാജന്‍

സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് വിഎസിനു കടുത്ത Pinarayi vijayan, CPM, Manorama, Media, T.P Chandrasekhar Murder Case, Kerala,
ആലപ്പുഴ: (www.kvartha.com 27.02.2015) സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനോട് വിഎസിനു കടുത്ത അസൂയയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി എസിന് വൈരനിര്യാതന ബുദ്ധിയെന്നാണ് ജയരാജന്‍ പറഞ്ഞത്. ബാഹ്യശക്തികളുടെ പിടിയിലാണ് വി എസ്. മാത്രമല്ല അദ്ദേഹത്തിന് പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Pinarayi vijayan, CPM, Manorama, Media, T.P Chandrasekhar Murder Case, Kerala,
ആര്‍ എം പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധക്കേസില്‍ വി.എസിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാനാകില്ല. പി.കെ. കുഞ്ഞനന്തനെക്കുറിച്ച് വിഎസിന് ഒന്നുമറിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനാണ് ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇക്കാര്യത്തില്‍ യാതൊരുസംശയവുമില്ല. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ഈ അഭിപ്രായം രൂപപ്പെട്ടിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഷാക്കിര്‍ വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി
Keywords: E.P.Jayarajan against V.S, Pinarayi vijayan, CPM, Manorama, Media, T.P Chandrasekhar Murder Case, Kerala.

Post a Comment