Follow KVARTHA on Google news Follow Us!
ad

ദുരൂഹ സാഹചര്യത്തില്‍ അന്യസംസ്ഥാന പെണ്‍കുട്ടി തൂങ്ങി മരിച്ച നിലയില്‍

ദുരൂഹ സാഹചര്യത്തില്‍ 16 വയസുകാരി തൂങ്ങി മരിച്ച നിലയില്‍. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ആസാം സ്വദേശിയുടെ Suicide, Idukki, Obituary, Kerala, Hanged, Girl, Inter State girl found dead hanged.
ഇടുക്കി: (www.kvartha.com 28/01/2015) ദുരൂഹ സാഹചര്യത്തില്‍ 16 വയസുകാരി തൂങ്ങി മരിച്ച നിലയില്‍. വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് എസ്റ്റേറ്റില്‍ ജോലിക്കെത്തിയ ആസാം സ്വദേശിയുടെ കുടുംബത്തിലെ അക്തറാ ബീഗമിനെയാണ് മരിച്ച നിലയില്‍ കണ്ടത്.

Suicide, Idukki, Obituary, Kerala, Hanged, Girl, Inter State girl found dead hanged.പിതാവിന്റെ സഹോദരനായ തന്‍സാര്‍ അലിയുടെ കുടുംബത്തോടൊപ്പം ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി വണ്ടിപ്പെരിയാറ്റിലെ തേയില തോട്ടത്തില്‍ എത്തിയത്. രാവിലെ 9 മണിക്കു തന്‍സാര്‍ അലിയും കുടുംബവും എസ്റ്റേറ്റില്‍ ജോലിക്കു പോയി. ഇവരുടെ കുട്ടികളെ അങ്കണവാടിയില്‍ എത്തിച്ച ശേഷമാണ് അക്തറാ ബീഗം വീട്ടിലേക്കു മടങ്ങിയത്. വൈകുന്നേരം 4 മണിക്ക് ഈ കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

വണ്ടിപ്പെരിയാര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Idukki, Obituary, Kerala, Hanged, Girl, Inter State girl found dead hanged.

Post a Comment