Follow KVARTHA on Google news Follow Us!
ad

ബാങ്കുവിളിച്ചപ്പോള്‍ അമിത് ഷാ പ്രസംഗം നിര്‍ത്തി

പ്രസംഗത്തിനിടയിൽ സമീപത്തെ പള്ളിയിൽ നിന്നും ബാങ്കുവിളി ഉയർന്ന ഉടനെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പ്രസംഗം KOLKATA: BJP chief Amit Shah took another dig at West Bengal Chief minister Mamata Banerjee by stopping mid-speech when the azan sounded from a nearby mosque.
കൊല്‍ക്കത്ത: (www.kvartha.com 01.12.2014) പ്രസംഗത്തിനിടയില്‍ സമീപത്തെ പള്ളിയില്‍ നിന്നും ബാങ്കുവിളി ഉയര്‍ന്ന ഉടനെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രസംഗം നിര്‍ത്തി. ബാങ്ക് അവസാനിച്ച ശേഷമായിരുന്നു അദ്ദേഹം പ്രസംഗം തുടര്‍ന്നത്.

നമുക്ക് നിര്‍ത്താം. മമതയ്ക്ക് കുറ്റപ്പെടുത്താന്‍ ഒരവസരവും നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു അമിത് ഷാ പ്രസംഗം നിര്‍ത്തിയത്. പശ്ചിമ ബംഗാളിലെ 27 ശതമാനം വോട്ടര്‍മാരും മുസ്ലീങ്ങളാണ്. 2011ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസിനെ മുസ്ലീങ്ങള്‍ ശക്തമായി പിന്തുണച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
KOLKATA:  BJP chief Amit Shah took another dig at West Bengal Chief minister Mamata Banerjee by stopping mid-speech when the azan sounded from a nearby mosque.

SUMMARY: KOLKATA:  BJP chief Amit Shah took another dig at West Bengal Chief minister Mamata Banerjee by stopping mid-speech when the azan sounded from a nearby mosque.

Post a Comment