Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ തടാകത്തില്‍ ചൈനീസ് സൈന്യം

ലേ: ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈനീസ് സൈന്യം വീണ്ടും കടന്നുകയറിയതായി റിപോര്‍ട്ട്. Chinese Army entered Indian waters at Pangong Lake
ലേ: (www.kvartha.com 02.11.2014)ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈനീസ് സൈന്യം വീണ്ടും കടന്നുകയറിയതായി റിപോര്‍ട്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 5 കിമീ ഉള്ളിലേയ്ക്കും ഇന്ത്യന്‍ പ്രദേശത്തുള്ള പന്‍ ഗോങ് തടാകത്തിലും ചൈനീസ് സേന പ്രവേശിച്ചതായും റിപോര്‍ട്ടുകളുണ്ട്.

Chinese Army entered Indian waters at Pangong Lake
ഒക്ടോബര്‍ 22നായിരുന്നു ഇത്. എന്നാല്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ശ്രദ്ധയില്‌പെട്ടതോടെ ഇന്ത്യന്‍ സൈന്യം അവരെ തടഞ്ഞു. ഇതേതുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

ചൈനീസ് സൈന്യത്തെ മുന്നേറാന്‍ അനുവദിക്കാത്തതിനെതുടര്‍ന്ന് അവര്‍ മടങ്ങിയതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേയില്‍ നിന്നും 160 കിമീ അകലെയാണ് പാന്‍ ഗോങ് തടാകം.

SUMMARY: Leh/New Delhi: Chinese People's Liberation Army (PLA) recently made a two-pronged simultaneous incursion by sending its troops into Indian waters in the Pangong lake as well as five kms deep into Indian territory through the land route in the same area, according to reports.

Keywords: Chinese People's Liberation Army, Indian waters, Pangong lake, Leh, Ladakh, Border incursions, Daulat Beg Oldie

Post a Comment