Follow KVARTHA on Google news Follow Us!
ad

അമിത പലിശ: 2 പേര്‍ അറസ്റ്റില്‍

അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് Arrest, Over interest, 2 arrested, Raid, Kerala, 2 Case, Case.

തിരുവനന്തപുരം: (www.kvartha.com 24.10.2014) അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച രാവിലെ ആറു മുതല്‍  വെള്ളിയാഴ്ച രാവിലെ ആറു വരെ ഒന്‍പത് റെയ്ഡുകള്‍ നടത്തി.  ഇതേ തുടര്‍ന്ന് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടുപേര്‍ പോലീസ് പിടിയിലായി.  

ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരെ നടന്ന 13594റെയ്ഡുകളിലായി 1606-പേര്‍ പിടിയിലായി. 2749 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Arrest, Over interest, 2 arrested, Raid, Kerala, 2 Case, Case.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Arrest, Over interest, 2 arrested, Raid, Kerala, 2 Case, Case.

Post a Comment