Follow KVARTHA on Google news Follow Us!
ad

ഈജിപ്തില്‍ മൂന്ന് ബസുകള്‍ കൂട്ടിയിടിച്ച് 30 മരണം

കെയ്‌റോ: (www.kvartha.com 13.10.2014) ഈജിപ്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 മരണം. 12ലേറെ പേര്‍ക്ക് പരിക്കേറ്റുEgypt bus crash, Bus crash, Edfu
കെയ്‌റോ: (www.kvartha.com 13.10.2014) ഈജിപ്തില്‍ ബസുകള്‍ കൂട്ടിയിടിച്ച് 30 മരണം. 12ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അസ്വാന് തെക്കുള്ള എദ്ഫു ടൗണിന് പുറത്തുള്ള ഹൈവേയിലായിരുന്നു അപകടം.

രണ്ട് ബസുകള്‍ കൂട്ടിയിടിച്ചാണ് ആദ്യ അപകടമുണ്ടായത്. ഈ വാഹനത്തിലേയ്ക്ക് മൂന്നാമത്തെ ബസ് പാഞ്ഞുകയറിയാണ് രണ്ടാമത്തെ അപകടമുണ്ടായത്.

Egypt bus crash, Bus crash, Edfuഈജിപ്തില്‍ വര്‍ഷം തോറും നൂറുകണക്കിനാളുകളാണ് വാഹനാപകടങ്ങളില്‍ കൊല്ലപ്പെടുന്നത്.

SUMMARY
: Cairo: At least thirty people died in a bus crash in southern Egypt early on Monday, security sources said.

Keywords: Egypt bus crash, Bus crash, Edfu

Post a Comment