Follow KVARTHA on Google news Follow Us!
ad

തലശേരിയില്‍ ബോംബേറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തലശേരിയില്‍ ബോംബേറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കതിരൂര്‍ Thalassery, CPM, Injured, Allegation, BJP, Police, Protection, Obituary, Kerala,
കണ്ണൂര്‍: (www.kvartha.com 01.09.2014) തലശേരിയില്‍ ബോംബേറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കതിരൂര്‍ സ്വദേശി എളന്തോട്ടത്തില്‍ മനോജാണ് കൊല്ലപ്പെട്ടത്. തലശേരി ഡയമണ്ട് മുക്കില്‍ പി പി എം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ബോംബേറിലാണ് സംഭവം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം.  സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു.

RSS worker death bomb blast in kannur, Thalassery, CPM, Injured, Allegation,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍
Keywords: RSS worker death bomb blast in kannur, Thalassery, CPM, Injured, Allegation, BJP, Police, Protection, Obituary, Kerala.

Post a Comment