Follow KVARTHA on Google news Follow Us!
ad

വൈദ്യപരിശോധനയ്ക്കായി യുവതിയെ 3 മണിക്കൂര്‍ നഗ്‌നയാക്കി കിടത്തി

ബലാല്‍സംഗത്തിനിരയായ മാനസീകാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയില്‍ 3 മണിക്കൂര്‍ വിവസ്ത്രയാക്കി കിടത്തി. ബലാല്‍സംഗം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി Delhi, Mentally Challenged,
ന്യൂഡല്‍ഹി: ബലാല്‍സംഗത്തിനിരയായ മാനസീകാസ്വാസ്ഥ്യമുള്ള യുവതിയെ ആശുപത്രിയില്‍ 3 മണിക്കൂര്‍ വിവസ്ത്രയാക്കി കിടത്തി. ബലാല്‍സംഗം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന യുവതിയെയാണ് മണിക്കൂറുകള്‍ വിവസ്ത്രയാക്കി കിടത്തിയത്. മൈസൂരിലെ ചെലുവംബ ആശുപത്രിയിലാണ് സംഭവം.

Delhi, Mentally Challenged,
സംഭവം വിവാദമായതിനെതുടര്‍ന്ന് കര്‍ണാടക സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ മഞ്ജുള മനസ ആശുപത്രി സന്ദര്‍ശിച്ചു. സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാരില്‍ നിന്ന് കമ്മീഷന്‍ വിശദീകരണം തേടി.

SUMMARY: New Delhi: Nothing can be more humiliating than this, when a 23-year-old mentally challenged victim had to lie for three hours to get her medical examination at the government-run hospital.

Keywords: Delhi, Mentally Challenged,