Follow KVARTHA on Google news Follow Us!
ad

സൗദിയില്‍ ഭിക്ഷാടനം നടത്തിയ കോടീശ്വരന്‍ അറസ്റ്റിലായി

റിയാദ്: സൗദിയില്‍ കോടീശ്വരനായ ഭിക്ഷാടകനെ പോലീസ് അറസ്റ്റുചെയ്തു. Riyadh, Saudi Arabia, Begging, Arrest,
റിയാദ്: സൗദിയില്‍ കോടീശ്വരനായ ഭിക്ഷാടകനെ പോലീസ് അറസ്റ്റുചെയ്തു. ഭിക്ഷാടനം നടത്തുകയായിരുന്ന അറബ് വംശജനെ പിടികൂടിയ ശേഷമാണ് ഇയാള്‍ കോടീശ്വരനാണെന്ന് പോലീസ് അറിയുന്നത്. 3 ലക്ഷം ഡോളറിന്റെ ഉടമയാണ് അറസ്റ്റിലായ യുവാവ്.

പണവും 1.2 ദശലക്ഷം റിയാലും വിലവരുന്ന വസ്തുക്കളും യുവാവില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. തുറമുഖ നഗരമായ യാന്‍ബുവില്‍ നിന്നാണ് യുവാവ് അറസ്റ്റിലായത്.

ഇയാളുടെ ഭാര്യയും മൂന്ന് കുട്ടികളും ഭിക്ഷാടനം നടത്തുന്നവരാണ്. സൗദി അറേബ്യയില്‍ ഭിക്ഷാടനം കുറ്റകരമാണെങ്കിലും റമദാന്‍ മാസമെത്തുന്നതോടെ തെരുവുകള്‍ ഭിക്ഷാടകരെക്കൊണ്ട് നിറയും.

Riyadh, Saudi Arabia, Begging, Arrest,SUMMARY: Riyadh: Police in Saudi Arabia have arrested a beggar, who, it later turned out, has been sitting on a fortune of over $300,000, a media report said on Wednesday.

Keywords: Riyadh, Saudi Arabia, Begging, Arrest,

Post a Comment