Follow KVARTHA on Google news Follow Us!
ad

ലഷ്‌കര്‍ ഭീകരന്‍ അബു ഉകാഷ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ലഷ്‌കര്‍ ഭീകരന്‍ അബു ഉകാഷ കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. Lashkar-e-Taiba, Abu Ukasha, Kashmir, Jammu and Kashmir, Kashmir insurgency, Srinagar, LeT
ശ്രീനഗര്‍: ലഷ്‌കര്‍ ഭീകരന്‍ അബു ഉകാഷ കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഹന്ത്വാരയില്‍ ഞായറാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീനഗറില്‍ നിന്ന് 75 കിമീ ദൂരമുണ്ട് ഹന്ത്വാരയിലേയ്ക്ക്.

ലഷ്‌കര്‍ ഇ തോയിബയുടെ മുതിര്‍ന്ന ഡിവിഷണല്‍ കമാണ്ടറാണ് കൊല്ലപ്പെട്ട അബു ഉകാഷ. അഫ്ഗാന്‍ പൗരനാണിയാള്‍. നിരവധി ഭീകരാക്രമണക്കേസുകളില്‍ പ്രതിയാണിയാള്‍. ഉകാഷയില്‍ നിന്ന് എ.കെ 47 പിടിച്ചെടുത്തിട്ടുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലക്ഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. മുസാബ് എന്ന് വിളിക്കുന്ന സുബൈര്‍ അഹമ്മദ്, അമീര്‍ എന്ന് വിളിക്കുന്ന ഇഷ്ഫാഖ് അഹമദ് ഭട് എന്നിവരാണ് കൊല്ലപ്പെട്ടത്.

 Lashkar-e-Taiba, Abu Ukasha, Kashmir, Jammu and Kashmir, Kashmir insurgency, Srinagar, LeTSUMMARY: Srinagar: A Lashkar-e-Taiba militant was killed in an encounter with security forces at Handwara in North Kashmir on Sunday.

Keywords: Lashkar-e-Taiba, Abu Ukasha, Kashmir, Jammu and Kashmir, Kashmir insurgency, Srinagar, LeT

Post a Comment