Follow KVARTHA on Google news Follow Us!
ad

15കാരിയെ 38 പേര്‍ കൂട്ടബലാല്‍സംഗം ചെയ്തു

ക്വാലാലമ്പൂര്‍(മലേഷ്യ): മലേഷ്യയില്‍ പതിനഞ്ചുകാരിയെ 38 പേര്‍ മണിക്കൂറുകളോളം കൂട്ടബലാല്‍സംഗത്തിനിരയാക്കി. പ്രതികളില്‍ 13 പേരെ പോലീസ് അറസ്റ്റുചെയ്തു.Malaysia, Kuala Lumpur, Gang Rape, 15-year-old, 38 men,
ക്വാലാലമ്പൂര്‍(മലേഷ്യ): മലേഷ്യയില്‍ പതിനഞ്ചുകാരിയെ 38 പേര്‍ മണിക്കൂറുകളോളം കൂട്ടബലാല്‍സംഗത്തിനിരയാക്കി. പ്രതികളില്‍ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. മേയ് 20നായിരുന്നു സംഭവം. കെലെന്റനില്‍ തന്റെ പെണ്‍സുഹൃത്തിനെ കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.

യുവാക്കള്‍ പെണ്‍കുട്ടിയെ ഒഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തും ബലാല്‍സംഗത്തിനിരയായിട്ടുണ്ടോയെന്ന് വ്യക്തമല്ല.

മുസ്ലീം രാജ്യമായ മലേഷ്യയില്‍ ബലാല്‍സംഗത്തിന് കടുത്ത ശിക്ഷയാണുള്ളത്. ഏഷ്യന്‍ രാജ്യങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. എന്നാല്‍ മലേഷ്യയിലുണ്ടായ കൂട്ടബലാല്‍സംഗത്തോട് പ്രതികരിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Malaysia, Kuala Lumpur, Gang Rape, 15-year-old, 38 men,

SUMMARY: Kuala Lumpur (Malaysia): A shocking incident, a 15-year-old girl in Malaysia was gang raped by 38 Muslim men, with each man taking turns for several hours..

Keywords: Malaysia, Kuala Lumpur, Gang Rape, 15-year-old, 38 men,

Post a Comment