Follow KVARTHA on Google news Follow Us!
ad

അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച് ഓടിച്ച ലോറി കാറിലിടിച്ച് അധ്യാപിക മരിച്ചു; ഡ്രൈവര്‍ക്ക് 5 വര്‍ഷം തടവ്

മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച് ഓടിക്കുകയായിരുന്ന ലോറി ഇടിച്ച് യുവ അധ്യാപിക മരിച്ചു. Lorry driver, browsing sex websites, mobile phone, ploughed, stationary car, killing young teaching assistant, court, Laura Jane Thomas, fiancé Lewis Anthony Pagett, Glover, Shrewsbury Crown Court
സ്റ്റഫോര്‍ഡ് (ഇംഗ്ലണ്ട്):(www.kvartha.com 01.06.2014) മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച് ഓടിക്കുകയായിരുന്ന ലോറി ഇടിച്ച് യുവ അധ്യാപിക മരിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവറെ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. സ്റ്റഫോര്‍ഡ് സ്വദേശിനിയും അധ്യാപക അസിസ്റ്റന്റുമായ ലോറ ജേന്‍ തോമസ് (20) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ലെവിസ് ആന്റണി പാഗറ്റിന്(19)ന് ഗുരുതരമായി പരിക്കേറ്റു. ലോറി ഡ്രൈവര്‍ ഗ്ലോവര്‍(44)നെയാണ് ഷ്രൂസ്‌ബെറി ക്രൗണ്‍ കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. അപകടകരമായ വിധം വാഹനം ഓടിച്ചതുമൂലം ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനാണ് ശിക്ഷ.

പത്തുവര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ഗ്ലോവര്‍. ഇയാള്‍ ഓടിച്ച 44ടണ്‍ ഭാരം കയറ്റിയ മെഴ്‌സിഡസ് ലോറി കഴിഞ്ഞ വര്‍ഷം ജൂലൈ 21ന് അപകടത്തില്‍പെട്ടിരുന്നു. ലോറ ലെവിസുമൊത്ത് കടല്‍ കണ്ട് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

Lorry driver, browsing sex websites, mobile phone, ploughed, stationary car, killing young teaching assistant, court,  Laura Jane Thomas, fiancé Lewis Anthony Pagett, Glover, Shrewsbury Crown Court

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Lorry driver, browsing sex websites, mobile phone, ploughed, stationary car, killing young teaching assistant, court,  Laura Jane Thomas, fiancé Lewis Anthony Pagett, Glover, Shrewsbury Crown Court

Post a Comment