Follow KVARTHA on Google news Follow Us!
ad

വാതുവെപ്പ്: ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടും

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പ്രതികളായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും New Delhi, Davood Ibrahim, National, Police, Investigates, Court, Chotta Shakeel
ന്യൂഡല്‍ഹി: (www.kvartha.com 01.06.2014) ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പ്രതികളായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഡല്‍ഹി ഹൈക്കോടതി പോലീസിന് അനുമതി നല്‍കി.

ഇരുവര്‍ക്കും വ്യക്തമായ വിലാസം ഇല്ലെന്നും, കിട്ടിയ വിലാസം അനുസരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതോതുടര്‍ന്നാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി അനുമതി നല്‍കിയത്. ഒളിവില്‍ കഴിയുന്നതിനാല്‍ ഇരുവര്‍ക്കുമെതിരെ പുറപ്പെടുവിച്ച വാറണ്ട് കൈമാറാനായിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
New Delhi, Davood Ibrahim, National, Police, Investigates, Court, Chotta Shakeel, Court orders

Keywords: New Delhi, Davood Ibrahim, National, Police, Investigates, Court, Chotta Shakeel, Court orders property attachment process against Dawood Ibrahim, Chhota Shakeel.

Post a Comment