Follow KVARTHA on Google news Follow Us!
ad

യുപിയില്‍ ബലാല്‍സംഗങ്ങള്‍ കുറയ്ക്കാന്‍ ചീഫ് സെക്രട്ടറിയെ നീക്കി

ലഖ്‌നൗ: ചീഫ് സെക്രട്ടറി ജാവേദ് ഉസ്മാനിയെ നീക്കി പകരം അലോക് രഞ്ജനെ നിയമിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. Uttar Pradesh, Javed Usmani, Alok Ranjan, Samajwadi Party, Akhilesh Yadav, Gang-rape, Badaun, Murder, Crime, UP Chief Secretary removed
ലഖ്‌നൗ: ചീഫ് സെക്രട്ടറി ജാവേദ് ഉസ്മാനിയെ നീക്കി പകരം അലോക് രഞ്ജനെ നിയമിച്ചുകൊണ്ട് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. ഹീനമായ ഇരട്ട കൂട്ടബലാല്‍സംഗക്കൊലകള്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാനായാണ് അഖിലേഷ് യാദവിന്റെ നടപടി. ബലാല്‍സംഗക്കൊലപാതകങ്ങള്‍ യുപി സര്‍ക്കാരിന്റെ അടിത്തറയിളക്കുന്നതായാണ് റിപോര്‍ട്ടുകള്‍.

കാര്‍ഷീകോല്പാദന കമ്മീഷണറായിരുന്ന അലോക് രഞ്ജനെ ചീഫ് സെക്രട്ടറിയായി നിയമിച്ചുകൊണ്ട് ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഉത്തരവുണ്ടായത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അലോക് രഞ്ജന്‍ അറിയിച്ചു. അതേസമയം സ്ഥാനമൊഴിഞ്ഞ ജാവേദ് ഉസ്മാനിക്ക് കേന്ദ്രത്തില്‍ നിയമനം ലഭിക്കുമെന്നാണ് സൂചനകള്‍.

 Uttar Pradesh, Javed Usmani, Alok Ranjan, Samajwadi Party, Akhilesh Yadav, Gang-rape, Badaun, Murder, Crime, UP Chief Secretary removed
SUMMARY: New Delhi: Amid huge uproar over a string of heinous gang-rapes and crime against women in Uttar Pradesh, the Samajwadi Party government on Saturday ordered the removal of state Chief Secretary Javed Usmani, reports said.

Keywords: Uttar Pradesh, Javed Usmani, Alok Ranjan, Samajwadi Party, Akhilesh Yadav, Gang-rape, Badaun, Murder, Crime, UP Chief Secretary removed

Post a Comment