Follow KVARTHA on Google news Follow Us!
ad

മദ്യലോബിക്കെതിരെ സുധീരന്റെ രൂക്ഷ വിമര്‍ശനം

മദ്യലോബിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍Thiruvananthapuram, V.M Sudheeran, Criticism, KPCC, President, Family, Kerala,
തിരുവനന്തപുരം: (www.kvartha.com 01.05.2014)മദ്യലോബിക്കെതിരെ ശക്തമായി ആഞ്ഞടിച്ച് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ രംഗത്ത്. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് സമരത്തിലിറങ്ങുന്ന മദ്യലോബികള്‍ക്കെതിരെയാണ് സുധീരന്‍ ആഞ്ഞടിച്ചത്.

Thiruvananthapuram, V.M Sudheeran, Criticism, KPCC, President, Family,മുതലാളിമാരുടെ താല്‍പര്യത്തിനു വേണ്ടിയാണ്  തൊഴിലാളികള്‍ തെരുവില്‍ കൊടിപിടിച്ചിറങ്ങുന്നതെന്ന് വി.എം.സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മെയ്ദിന റാലിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

മുതലാളിമാരുടെ പിണിയാളുകളായി തൊഴിലാളികള്‍ മാറരുതെന്നും  മദ്യത്തിനടിപ്പെട്ട്
തൊഴിലാളികളില്‍ വലിയ വിഭാഗവും കുടുംബം നോക്കാനാവാതെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി
Keywords: Thiruvananthapuram, V.M Sudheeran, Criticism, KPCC, President, Family, Kerala.

Post a Comment