Follow KVARTHA on Google news Follow Us!
ad

റോബര്‍ട്ട് വദ്രയുടെ സുരക്ഷാ ഇളവ് നീക്കും

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളില്‍ നല്‍കുന്ന New Delhi, Sonia Gandhi, Airport, National, Robert Vadra, Ashok Ganapathiraja
ന്യൂഡല്‍ഹി: (www.kvartha.com 30.05.2014) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളില്‍ നല്‍കുന്ന സുരക്ഷാ പരിശോധനയുടെ ഇളവ് നീക്കിയേക്കും. ഇക്കാര്യം പുനഃപരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയില്‍ ഇളവ് നല്‍കുന്നതിനെതിരെ വ്യോമയാന മന്ത്രി അശോക് ഗണപതിരാജു നേരത്തെ രംഗത്തുവന്നിരുന്നു. സാധാരണക്കാനെന്ന പോലെ വദ്രയെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അത് അലങ്കാരികമാവരുതെന്നും മന്ത്രി വ്യക്തമാക്കി.
New Delhi, Sonia Gandhi, Airport, National, Robert Vadra, Ashok Ganapathiraja
ഇതിന്റെ അടിസ്ഥാനത്തിലാണ് റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളങ്ങളില്‍ നല്‍കുന്ന സുരക്ഷാ ഇളവ് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കാനൊരുങ്ങുന്നത്. വി.ഐ.പി പരിഗണന ഉള്ളതിനാല്‍ വദ്രയെ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന നടത്താറില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Sonia Gandhi, Airport, National, Robert Vadra, Ashok Ganapathiraja. 

Post a Comment