Follow KVARTHA on Google news Follow Us!
ad

ഗവര്‍ണര്‍ ഷീലാ ദീക്ഷിത് അലവലാതി:എം എം മണി

കേരളാ ഗവര്‍ണര്‍ ഷീലാദീക്ഷിത് അലവലാതിയെന്ന് വിവാദ സിപിഎം നേതാവ് എംഎം മണി. Kottayam, Governor, Corruption, Oommen Chandy, Chief Minister, Allegation, Election, Kerala,
കോട്ടയം: (www.kvartha.com 01.05.2014) കേരളാ ഗവര്‍ണര്‍ ഷീലാദീക്ഷിത് അലവലാതിയെന്ന് വിവാദ സിപിഎം നേതാവ് എംഎം മണി. കാഞ്ഞിരപ്പള്ളിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു എം എം മണി. ഷീലാ ദീക്ഷിതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മണി നടത്തിയത്.

M M Mani, CPM, Kottayam, Governor, Corruption, Oommen Chandy, Chief Minister,അഴിമതിയില്‍ മുങ്ങിക്കിടക്കുന്ന യുഡിഎഫ് സര്‍ക്കാരിനെ സഹായിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഴിമതി ഫയലുകളില്‍ ഒപ്പിടാനുമാണ് ഷീലാദീക്ഷിതിനെ കോരളത്തിന്റെ ഗവര്‍ണറാക്കിയതെന്നും മണി ആരോപിച്ചു.

കോടിക്കണക്കിന് രൂപ കട്ടുമുടിച്ചതു കൊണ്ടാണ് ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍
ഷീലാദീക്ഷിത് തോറ്റ് തുന്നം പാടിയതെന്നും എം എം മണി പരിഹസിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
റസീനയുടെ മരണം, അന്വേഷണം പോലീസ് അട്ടിമറിക്കുന്നു ധര്‍ണയില്‍ പ്രതിഷേധമിരമ്പി

Keywords: M M Mani, CPM, Kottayam, Governor, Corruption, Oommen Chandy, Chief Minister, Allegation, Election, Kerala.

Post a Comment