Follow KVARTHA on Google news Follow Us!
ad

മുന്‍ കാമുകിയെ ബലാല്‍സംഗം ചെയ്ത എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുന്‍ കാമുകിയെ ബലാല്‍സംഗം ചെയ്ത എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. Kashmir, Rape, Lover, Doctor, Air Force Officer,
ന്യൂഡല്‍ഹി: മുന്‍ കാമുകിയെ ബലാല്‍സംഗം ചെയ്ത എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. ജമ്മു കശ്മീരിലെ അനന്ത് നാഗ് സ്വദേശിയായ മുസാഫര്‍ വാണി(30) ആണ് അറസ്റ്റിലായത്. ഡോക്ടറായ കാമുകിക്കൊപ്പം ഗുര്‍ഗാവൂണിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

ഇതിനിടയില്‍ ഇരുവര്‍ക്കുമിടയിലുണ്ടായ അഭിപ്രായ വിത്യാസത്തെതുടര്‍ന്ന് ഡോക്ടര്‍ മുസാഫര്‍ വാണിയെ ഉപേക്ഷിച്ച് മറ്റൊരിടത്തേയ്ക്ക് താമസം മാറി. എന്നാല്‍ കാമുകിയുടെ തീരുമാനത്തില്‍ കുപിതനായ മുസാഫര്‍ അവരെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

Kashmir, Rape, Lover, Doctor, Air Force Officer,കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ ഡോക്ടറാണ് യുവതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മുസാഫര്‍ വാണിയെ അറസ്റ്റുചെയ്തത്.

SUMMARY: New Delhi: An Air Force official, Muzaffar Vani (30), has been booked for rape on a complaint by his former girlfriend.

Keywords: Kashmir, Rape, Lover, Doctor, Air Force Officer,

Post a Comment