Follow KVARTHA on Google news Follow Us!
ad

അന്ധയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

മധ്യപ്രദേശിലെ ജബല്‍പൂരില്‍ അന്ധയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാPolice, Arrest, Father, Threatened, Complaint, National,
ജബല്‍പൂര്‍: (www.kvartha.com 29.04.2014)മധ്യപ്രദേശിലെ ജബല്‍പൂരില്‍ അന്ധയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. ജബല്‍പൂരിലെ ബാര്‍ഗി ഗ്രാമത്തിലാണ് സംഭവം. സംഭവം പുറത്തായതോടെ ഗ്രാമവാസികള്‍ പിതാവിനും മകള്‍ക്കും ഭ്രഷ്ട് വിധിച്ചു.

മകള്‍ അന്ധയാണെന്നുള്ള അവസരം മുതലാക്കി പിതാവ് പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം  പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിതാവിന്റെ ക്രൂര കൃത്യം. വീട്ടില്‍ ആളില്ലാത്ത അവസരങ്ങളില്‍ പല തവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കിയിരുന്നു.

നാലു മാസങ്ങള്‍ക്ക് മുമ്പാണ് പീഡന വിവരം  കുടുംബാംഗങ്ങള്‍ അറിയുന്നത്. ഇതേ തുടര്‍ന്നാണ്  പോലീസില്‍ പരാതിപ്പെട്ടത്.അപ്പോഴേക്കും പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബികോം പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി; വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

Keywords: Man rapes his blind daughter,gets her pregnant , Villagers, Police, Arrest, Father, Threatened, Complaint, National.

Post a Comment