Follow KVARTHA on Google news Follow Us!
ad

ഡല്‍ഹി ഹൈക്കോടതിക്ക് 47 വര്‍ഷത്തിനു ശേഷം വനിതാ ചീഫ് ജസ്റ്റിസ്

ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രോഹിണി (58)ചുതലയേറ്റു. 47 വര്‍ഷത്തെ ഡല്‍ഹി ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കുന്നത്. National, G.Rohini,Delhi High Court Chief Justice, Andra High Court,N.V. Ramana
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രോഹിണി (58)ചുതലയേറ്റു. 47 വര്‍ഷത്തെ ഡല്‍ഹി ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കുന്നത്. എന്‍.വി രമണ സുപ്രീംകോടതിയിലേക്ക് പോയ ഒഴിവിലാണ് രോഹിണി സ്ഥാനമേറ്റത്.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാലുവര്‍ഷം കൂടി രോഹിണിക്കുണ്ട്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ മുതിര്‍ ജഡ്ജിമാരില്‍ ഒരാളായ രോഹിണി ആന്ധ്രാ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് ഓഫ് ലോയില്‍ നിന്നാണ് നിയമബിരുദം നേടിയത്. 1980 ലാണ് അഭിഭാഷകയായി എന്റോളുചെയ്തത്.

National, G.Rohini,Delhi High Court Chief Justice, Andra High Court,N.V. Ramana, G Rohini sworn in as Delhi high court chief justiceഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, G.Rohini,Delhi High Court Chief Justice, Andra High Court,N.V. Ramana, G Rohini sworn in as Delhi high court chief justice

Post a Comment