Follow KVARTHA on Google news Follow Us!
ad

അനാശാസ്യ കേന്ദ്രത്തില്‍ എട്ട് യുവതികളെ പെട്ടിക്കുള്ളില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാശാസ്യ കേന്ദ്രത്തില്‍ എട്ട് യുവതികളെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. Red Light area, Brothel, Delhi, Women, Found, Wooden box,
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനാശാസ്യ കേന്ദ്രത്തില്‍ എട്ട് യുവതികളെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ജിബി റോഡിലെ അനാശാസ്യ കേന്ദ്രത്തിലാണ് യുവതികളെ കണ്ടെത്തിയത്. ഏപ്രില്‍ 17ന് നടത്തിയ റെയ്ഡിലാണ് ഇവരെ പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്.

എട്ടുപേരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ഇവളെ ബംഗാളില്‍ നിന്ന് തട്ടിക്കൊണ്ടുവന്നതാണെന്ന് പോലീസ് അറിയിച്ചു. അനാശാസ്യത്തിന് വഴങ്ങാതിരുന്ന യുവതികളെ പെട്ടിക്കുള്ളില്‍ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു ഉടമ.

Red Light area, Brothel, Delhi, Women, Found, Wooden box,ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇവിടെ റെയ്ഡ് നടത്തിയെങ്കിലും യുവതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു സ്ത്രീയാണ് അനാശാസ്യകേന്ദ്രത്തിന്റെ ഉടമ. ഇവരെ പോലീസ് അറസ്റ്റുചെയ്തു.

SUMMARY:
New Delhi: A shocker came from the streets of very famous red light area of Delhi, GB Road, where police freed 7 women who were locked in a box.

Keywords: Red Light area, Brothel, Delhi, Women, Found, Wooden box,

Post a Comment