Follow KVARTHA on Google news Follow Us!
ad

മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യം മുടിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പിന്തുണച്ച് Alappuzha, Narendra Modi, Vellapally Natesan, Kerala, BJP, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stor
ആലപ്പുഴ: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയെ പിന്തുണച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോഡി അധികാരത്തില്‍ വന്നാല്‍ രാജ്യം മുടിഞ്ഞു പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി പഴയതുപോലെ ഹിന്ദുത്വ മുഖം സ്വീകരിക്കുന്നില്ല. ഇരുമുന്നണികളും രാജ്യത്തെ കൊള്ളയടിക്കുകയാണ്. ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജിനെയും വെള്ളാപ്പള്ളി ന്യായീകരിച്ചു. ജോര്‍ജ് പറയുന്നതെല്ലാം ശരിയാണെന്നും സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Alappuzha, Narendra Modi, Vellapally Natesan, Kerala, BJP, Congress, Malayalam News,ഭരണത്തിലുള്ളവരുടെ കൊള്ളരുതായ്മ കൊണ്ടാണ് മോഡിക്ക് പ്രചാരം ലഭിക്കുന്നത്. കെജരിവാളിന്റെ വിജയം ഇതാണ് വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Alappuzha, Narendra Modi, Vellapally Natesan, Kerala, BJP, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment