Follow KVARTHA on Google news Follow Us!
ad

നെഞ്ചുവേദന: ഋഷിരാജ് സിംഗ് ആശുപത്രിയില്‍

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ Hospital, Kerala, Kottayam, Rishiraj Singh, Transport Commissioner, Malayalam News, National News, Kerala News, International News, S
കോട്ടയം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിരമ്പുഴയില്‍ ട്രാഫിക് അദാലത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഋഷിരാജ് സിംഗ്.

ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നടന്ന  പ്രഥമ കൊച്ചിന്‍ രാജ്യാന്തര ഹാഫ് മാരത്തോണില്‍ അദ്ദേഹം പങ്കെടുക്കുകയും കിലോ മീറ്ററുകളോളം ഓടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് പരിപാടിയില്‍ പങ്കെടുക്കാനായി കോട്ടയത്ത് എത്തിയത്.
Hospital, Kerala, Kottayam, Rishiraj Singh, Transport Commissioner, Malayalam News, National News, Kerala News, International News,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Hospital, Kerala, Kottayam, Rishiraj Singh, Transport Commissioner, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment