Follow KVARTHA on Google news Follow Us!
ad

ട്വീറ്റുകള്‍ അവഗണിച്ചു: സൗദി അവതാരകയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

റിയാദ്: സൗദിയിലെ എം.ബി.സി എഫ്.എം അവതാരക ഖാദ അല്‍ അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിലായി.Gulf news, Saudi Arabia, MBC, Ghada Al Ali, Twitter,
റിയാദ്: സൗദിയിലെ എം.ബി.സി എഫ്.എം അവതാരക ഖാദ അല്‍ അലിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിലായി. യുവാവിന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍ ഖാദ അവഗണിച്ചതാണ് യുവാവിനെ പ്രകോപിതനാക്കിയത്.
എം.ബി.സിയുടെ സ്റ്റുഡിയോയിലെത്തിയ യുവാവ് ഖാദയെ തേടി നടക്കുന്നത് ശ്രദ്ധയില്‍ പെട്ട അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. യുവാവിന്റെ പക്കല്‍ നിന്നും തോക്ക് പിടികൂടിയിട്ടുണ്ട്.
Gulf news, Saudi Arabia, MBC, Ghada Al Ali, Twitter,
ഇരുപതുകാരിയായ ഖാദ സൗദിയിലെ പ്രമുഖ അവതാരകരില്‍ ഒരാളാണ്. 'ഗുഡ് മോര്‍ണിംഗ് ടു യു... സൗദീസ്' എന്ന പരിപാടിയുടെ അവതരിപ്പിക്കുന്നത് ഖാദയാണ്. സമയക്കുറവ് മൂലം ട്വിറ്ററില്‍ സന്ദേശമയക്കുന്ന എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ കഴിയാറില്ലെന്ന് ഖാദ പറഞ്ഞു.
SUMMARY: A masked gunman stormed the offices of the Saudi-owned MBC satellite television in Riyadh late Saturday and threatened to kill famous Saudi female presenter Ghada Al Ali for ignoring his Twitter messages to her, newspapers reported on Sunday.
Keywords: Gulf news, Saudi Arabia, MBC, Ghada Al Ali, Twitter,

Post a Comment