Follow KVARTHA on Google news Follow Us!
ad

ക്ലിഫ് ഹൗസ് ഉപരോധവും കരിങ്കൊടി സമരവും ഇടതുമുന്നണി പിന്‍വലിച്ചു

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്നിരുന്ന Thiruvananthapuram, LDF, Oommen Chandy, Kerala, Strike, Meeting, Malayalam News, National News, Kerala News, International News
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി നടത്തിവന്നിരുന്ന ക്ലിഫ് ഹൗസ് ഉപരോധം പിന്‍വലിച്ചു. ഞായറാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് ഉപരോധം പിന്‍വലിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്ന സമരവും ഉപേക്ഷിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അതേസമയം മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് അകത്തേക്ക് മാറ്റാനാണ് തീരുമാനം. എന്നാല്‍ സഭ സ്തംഭിപ്പിക്കുകയോ സമ്മേളനം തടസപ്പെടുത്തുകയോ ചെയ്യില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
Thiruvananthapuram, LDF, Oommen Chandy, Kerala, Strike, Meeting, Malayalam News, National News, Kerala News
നേരത്തെ ക്ലിഫ് ഹൗസ് ഉപരോധം ഒഴിവാക്കണമെന്ന സി.പി.ഐയുടെയും ആര്‍.എസ്.പിയുടെയും ആവശ്യം സി.പി.എം. തള്ളിയിരുന്നു. ഇതിനു ശേഷമാണ് ഇടതു മുന്നണി യോഗത്തില്‍ സമരം പിന്‍വലിക്കാന്‍ ധാരണയായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Thiruvananthapuram, LDF, Oommen Chandy, Kerala, Strike, Meeting, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment