കൊച്ചി: പ്രഥമ കൊച്ചിന് രാജ്യാന്തര ഹാഫ് മാരത്തണില്‍ പുരുഷ - വനിതാ വിഭാഗങ്ങളില്‍ കെനിയന്‍ താരങ്ങള്‍ ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ കെനിയയുടെ ബര്‍ണാഡ് കിപ്യേഗോയും വനിതാ വിഭാഗത്തില്‍ ഹെല കിപ്റോഗുമാണ് ജേതാക്കളായത്.
പുരുഷ വിഭാഗത്തില്‍ കെനിയയുടെ തന്നെ ഇമ്മാനുവല്‍ മുത്തായിക്കാണ് രണ്ടാം സ്ഥാനം. ദേശീയ തലത്തില്‍ വനിതാ വിഭാഗത്തില്‍ സഹോദരങ്ങളായ എല്‍. സൂര്യയും പുരുഷവിഭാഗത്തില്‍ ജി. ലക്ഷ്മണയും ഒന്നാം സ്ഥാനക്കാരായി.
ഞായറാഴ്ച രാവിലെ 6.15ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്നാണ് മാരത്തണ്‍ ആരംഭിച്ചത്. 21 കിലോമീറ്ററായിരുന്നു ഓട്ടത്തിന്റെ ദൈര്‍ഘ്യം. കോളജ് ഗ്രൗണ്ട് തന്നെയായിരുന്നു ഫിനിഷിംഗ് പോയിന്റ്. വിജയികള്‍ക്ക് 5000 ഡോളറാണ് (ഏകദേശം മൂന്ന് ലക്ഷം രൂപ) സമ്മാനത്തുക.
ആകെ 2500 പേര് ഹാഫ് മാരത്തണിലും 5000 പേര് അമേച്വര്‍ വിഭാഗത്തിലുമായി 7500 പേരാണ് കൊച്ചി മാരത്തണില്‍ പങ്കെടുത്തത്. ഏഴ് കിലോമീറ്റര്‍ അമച്വര്‍ റണ്ണും, രണ്ട് കിലോ മീറ്റര്‍ ഫണ്‍ റണ്ണും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ താരങ്ങള്‍ അടക്കമുള്ളവര്‍ ഫണ്‍ റണ്ണില്‍ പങ്കെടുക്കും. കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് മാരത്തണ്‍ നടക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Kochi, Sports, Kerala, Keniya, Kochi Marathon, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
പുരുഷ വിഭാഗത്തില്‍ കെനിയയുടെ തന്നെ ഇമ്മാനുവല്‍ മുത്തായിക്കാണ് രണ്ടാം സ്ഥാനം. ദേശീയ തലത്തില്‍ വനിതാ വിഭാഗത്തില്‍ സഹോദരങ്ങളായ എല്‍. സൂര്യയും പുരുഷവിഭാഗത്തില്‍ ജി. ലക്ഷ്മണയും ഒന്നാം സ്ഥാനക്കാരായി.
ബര്‍ണാഡ് കിപ്യേഗോ |