Follow KVARTHA on Google news Follow Us!
ad

കേജരിവാളും മോഡിയും രാഹുലിന് മുന്‍പില്‍ ഒന്നുമല്ല: ലാലു പ്രസാദ് യാദവ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയുടെ മുന്‍പില്‍ ഒന്നുമല്ലെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. Arvind Kejriwal, Narendra Modi, Rahul Gandhi, Lalu Prasad Yadav, Congress, AAP, BJP, Delhi, Gujarat
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയുടെ മുന്‍പില്‍ ഒന്നുമല്ലെന്ന് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്. കേജരിവാളിന് വോട്ടുചെയ്തതിലൂടെ ജനങ്ങള്‍ തെറ്റു ചെയ്‌തെന്നും ഒരു മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് അവരുടെ തെറ്റ് ബോധ്യപ്പെടുമെന്നും ലാലു കൂട്ടിച്ചേര്‍ത്തു.
Arvind Kejriwal, Narendra Modi, Rahul Gandhi, Lalu Prasad Yadav, Congress, AAP, BJP, Delhi, Gujaratഅതേസമയം ശുഭകരമായ മാറ്റത്തിന് തനിക്ക് ഒരാഴ്ച സമയം അനുവദിക്കണമെന്ന് അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച മുഖ്യമന്ത്രിയായി ചുമതലയേറ്റ കേജരിവാള്‍ ആറ് മണിക്കൂറാണ് ഓഫീസില്‍ ചിലവഴിച്ചത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അദ്ദേഹം സെക്രട്ടേറിയേറ്റില്‍ എത്തിയത്. ചുമതലയേറ്റയുടനെ എട്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെ അദ്ദേഹം സ്ഥലം മാറ്റി.
SUMMARY: New Delhi: Former Bihar chief minister Lalu Prasad Yadav has claimed that the newly-appointed Delhi Chief Minister Arvind Kejriwal and the three-time Gujarat Chief Minister Narendra Modi hold nothing when it comes to Rahul Gandhi.
Keywords: Arvind Kejriwal, Narendra Modi, Rahul Gandhi, Lalu Prasad Yadav, Congress, AAP, BJP, Delhi, Gujarat

Post a Comment