Follow KVARTHA on Google news Follow Us!
ad

മുന്നണി മാറ്റമുണ്ടാകില്ലെന്ന് കെ.എം മാണി

കേരളത്തില്‍ മുന്നണി മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എം മാണി. സി.പി.എമ്മിന്റെ യോഗത്തില്‍ പ്രസംഗിച്ചത് കൊണ്ട് തനിക്ക് Palakkad, K.M.Mani, CPM, UDF, LDF, Kerala, Development, Government, Malayalam News, National News, Kerala News, International News,
പാലക്കാട്: കേരളത്തില്‍ മുന്നണി മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എം മാണി. സി.പി.എമ്മിന്റെ യോഗത്തില്‍ പ്രസംഗിച്ചത് കൊണ്ട് തനിക്ക് മനംമാറ്റമുണ്ടാകില്ലെന്നും പ്രതിപക്ഷം എല്ലാ കാര്യത്തിനോടും പുറംതിരിഞ്ഞ് നില്‍ക്കരുതെന്നും മാണി പറഞ്ഞു. പാലക്കാട് നടക്കുന്ന സി.പി.എം സംസ്ഥാന പ്ലീനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആടുന്ന സര്‍ക്കാരല്ല കേരളം ഭരിക്കുന്നത്. യു.ഡി.എഫിന്റെ നേട്ടങ്ങളെ തമസ്‌കരിച്ചാണ് എല്‍.ഡി.എഫിന്റെ വിമര്‍ശനങ്ങള്‍. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം 40 ശതമാനമാക്കിയെങ്കിലും ഉയര്‍ത്തണം. ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷവുമായി യോജിപ്പാണ്. വ്യവസായികളെ തടയുന്ന തൊഴിലാളി സമരം പാടില്ല. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടരുത്. ജനാധിപത്യത്തിന്റെ അഞ്ചാംതൂണാണ് പ്രതിപക്ഷമെന്നും മാണി വ്യക്തമാക്കി.
Palakkad, K.M.Mani, CPM, UDF, LDF, Kerala, Development, Government, Malayalam News, National News, Kerala News, International News
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Palakkad, K.M.Mani, CPM, UDF, LDF, Kerala, Development, Government, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam K athakal, Live Malayalam news, News Kerala, Malayalam gulf news.

Post a Comment