Follow KVARTHA on Google news Follow Us!
ad

യുഎഇ പ്രസിഡന്റ് പുതിയ വെബ്സൈറ്റ് ആരംഭിച്ചു

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിൻ സയദ് അൽ നഹ്യാന്റെ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയും Gulf, Abu Dhabi, Website, Prime Minister, Office, Inauguration, UAE,
അബൂദാബി: യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലീഫ ബിൻ സയദ് അൽ നഹ്യാന്റെ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. പ്രസിഡൻഷ്യൽ അഫയേഴ്സ് മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശെയ്ഖ് മൻസൂർ ബിൻ സയദ് അൽ നഹ്യാനാണ് വെബ്സൈറ്റ് ഉൽഘാടനം ചെയ്തത്.

ഔദ്യോഗീക പ്രസ്താവനകൾ, ശെയ്ഖ് ഖലീഫയുടെ വാക്കുകളും പ്രസംഗങ്ങളും, പ്രസിഡന്റിനെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വാർത്തകളും വെബ്സൈറ്റിലൂടെ ലഭ്യമാകും. ദേശപുരോഗതിക്കായി ശെയ്ഖ് ഖലീഫ പുലർത്തുന്ന വീക്ഷണങ്ങൾ, സ്ത്രീകളെ സംബന്ധിക്കുന്ന വിഷയങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, ആരോഗ്യപരിപാലനം, സാമ്പത്തീക കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ എന്നിവയും വെബ്സൈറ്റിലുണ്ടാകും. യുഎഇയുടെ 42മത് ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് വെബ്സൈറ്റ് ഉൽഘാടനം ചെയ്തത്. 

SUMMARY: Abu Dhabi: A new version of President His Highness Shaikh Khalifa Bin Zayed Al Nahyan’s website was launched on Wednesday by Shaikh Mansour Bin Zayed Al Nahyan, Deputy Prime Minister and Minister of Presidential Affairs.

Keywords: Gulf, Abu Dhabi, Website, Prime Minister, Office, Inauguration, UAE, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment