Follow KVARTHA on Google news Follow Us!
ad

മോഡിയുടെ കസേരയ്ക്ക് വില നാല് ലക്ഷം രൂപ

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഇരുന്ന കസേരയ്ക്ക് വില നാല് ലക്ഷം രൂപ. Narendra Modi, Gujrath, Chief Minister, National, Rally, Chair, Bid touches Rs 4 lakh, Party culture, Malayalam News, National News, Kerala News,
ആഗ്ര: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഇരുന്ന കസേരയ്ക്ക് വില നാല് ലക്ഷം രൂപ.  ആഗ്രയില്‍ നടന്ന വിജയ് ശംഖുനാദം റാലിക്കിടയില്‍ മോഡി വെറും നാല് മിനിറ്റ് മാത്രം ഉപയോഗിച്ച കസേരയ്ക്കാണ് 4.21 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്.

ആദ്യം 3000 രൂപയാണ് കസേരയ്ക്ക് വാഗ്ദാനം ചെയ്തത്. റാലി കഴിഞ്ഞതിന് ശേഷം ഒരു പാര്‍ട്ടി നേതാവ് മൂന്ന് ലക്ഷം രൂപ നല്‍കാമെന്നും മോഡി ഉപയോഗിച്ച കസേര തനിക്ക് നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പലരും ഇതേ ആവശ്യം ഉന്നയിച്ച് വന്നതോടെ വില വീണ്ടും കൂടി. ഒടുവില്‍ ലേലം വിളിയിലൂടെ ബി.ജെ.പി എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗാണ് കസേര സ്വന്തമാക്കിയത്.

Narendra Modi, Gujrath, Chief Minister, National, Rally, Chair, Bid touches Rs 4 lakh, Party culture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

പാര്‍ട്ടി അംഗമായ ഉപാധ്യയാണ് പരിപാടിക്കായി കസേര കൊണ്ടുവന്നത്. കസേര വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും ആരും പിന്നോട്ട് പോയില്ലത്രേ. അതേസമയം കസേര വിറ്റ നടപടി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. നടപടി പാര്‍ട്ടിക്ക് യോജിച്ചതല്ലെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Narendra Modi, Gujrath, Chief Minister, National, Rally, Chair, Bid touches Rs 4 lakh, Party culture, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam K athakal, Live Malayalam news, News Kerala, Malayalam gulf news.

Post a Comment